നിയമസഭാ തെരഞ്ഞെടുപ്പ്: തിങ്കളാഴ്ച കോഴിക്കോട് നിന്ന് പിടിച്ചെടുത്തത് 1.24 ലക്ഷം രൂപ

Published : Mar 16, 2021, 09:59 AM IST
നിയമസഭാ തെരഞ്ഞെടുപ്പ്: തിങ്കളാഴ്ച കോഴിക്കോട് നിന്ന് പിടിച്ചെടുത്തത് 1.24 ലക്ഷം രൂപ

Synopsis

 ഇലക്ഷൻ സ്‌ക്വാഡുകൾ ഇതുവരെ 24,58,080 രൂപയാണ് പിടിച്ചെടുത്തത്...

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച സ്‌ക്വാഡ് നാദാപുരത്ത് നിന്നും തിങ്കളാഴ്ച 1,24,000 രൂപ പിടികൂടി. തുക കലക്ട്രേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് കൈമാറി.

വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇലക്ഷൻ ഫ്‌ലയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നിയോഗിച്ചിരുന്നു. ഇലക്ഷൻ സ്‌ക്വാഡുകൾ ഇതുവരെ 24,58,080 രൂപയാണ് പിടിച്ചെടുത്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമസ്ത ഇടപെട്ടു, മലപ്പുറത്തെ ലീ​ഗ് അനുകൂലികളുടെ വഖഫ് വിശദീകരണം സമ്മേളനം മാറ്റി
പുലർച്ചെ മിന്നൽ പരിശോധന; 40 കിലോ മ്ലാവ് ഇറച്ചിയും തോക്കുമായി ഒരാൾ പിടിയിൽ, രണ്ട് പേർ ഓടിരക്ഷപ്പെട്ടു