കോഴിക്കോട് സ്വദേശി ചെന്നൈയിൽ ആറാം നിലയിൽ നിന്ന് വീണു മരിച്ചു 

Published : Dec 30, 2023, 10:26 AM IST
കോഴിക്കോട് സ്വദേശി ചെന്നൈയിൽ ആറാം നിലയിൽ നിന്ന് വീണു മരിച്ചു 

Synopsis

ഉള്ളിയേരി സ്വദേശി ഐടി സ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് വീണു മരിച്ചു.

കോഴിക്കോട്: ചെന്നൈയിൽ ജോലി ചെയ്യുന്ന കോഴിക്കോട് ഉള്ളിയേരി സ്വദേശി ഐടി സ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് വീണു മരിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കൽ നാഗേന്ദ്രന്റെയും മകൾ നിവേദ (21) ആണ് മരിച്ചത്. സഹോദരി: ശ്രുതിലയ. സംസ്കാരം കോയമ്പത്തൂരിൽ നടത്തി. 

Read More... ഹണിമൂൺ ആഘോഷത്തിനിടെ കോട്ടയുടെ മുകളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമം, കൊക്കയിലേക്ക് വീണ് നവവധുവിന് ദാരുണാന്ത്യം

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ