കേരള ക്രിക്കറ്റ് ടീമിനെ കെ കെ ഹാരിസ് നയിക്കും

Published : Apr 12, 2019, 09:03 PM IST
കേരള ക്രിക്കറ്റ് ടീമിനെ കെ കെ ഹാരിസ് നയിക്കും

Synopsis

അഞ്ചാമത് ദേശീയ സ്റ്റു‍ഡന്‍റസ് ഒളിംപിക് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാ അണ്ടർ 22 ടീമിനെ പ്രഖ്യാപിച്ചു. വടകര എംഇഎസ് കോളേജിലെ കെ കെ ഹാരിസാണ് ക്യാപ്റ്റൻ

കോഴിക്കോട്: ഹരിയാനയിൽ വെച്ച് ഈ മാസം 14 മുതൽ 17 വരെ നടക്കുന്ന അഞ്ചാമത് ദേശീയ സ്റ്റു‍ഡന്‍റസ് ഒളിംപിക് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാ അണ്ടർ 22 ടീമിനെ പ്രഖ്യാപിച്ചു.

വടകര എംഇഎസ് കോളേജിലെ കെ കെ ഹാരിസാണ് ക്യാപ്റ്റൻ. ടീമംഗങ്ങൾ: അശ്വിൻ രഞ്ജിത്ത് (വൈസ് ക്യാപ്റ്റൻ), പി പി ഷഹൽ, ജെ എസ് അനന്തു, റിഹാൻ ചെറുവറ്റ, എം ടി അഭിനവ്, ആർ നമിത്ത്, സയീദ് സിറാജ്, എസ് സംജയ്, കെ ജുനൈദ്, ടി അസ്കർ, കെ വി റാഹിഫ്, പി അഖിൽ, കെ രാഗേഷ്, പി ശിവപ്രസാദ്. കോച്ച്: കെ. സാജിത്. മാനേജർ എ കെ മുഹമ്മദ് അഷ്റഫ്.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീണ്ടും ദൃശ്യം മോഡൽ ! ആൾത്താമസം ഇല്ലാത്ത വീട്ടിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം, കൊലപാതകം ? അന്വേഷണം
'ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ ശ്രമം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പൊലീസ് അതിക്രമമെന്ന് പരാതി; പന്തളത്ത് സംഘർഷം