വീഡിയോ: ഡബ്സ്മാഷ് അവതരിപ്പിക്കുന്ന ചെറുപ്പക്കാരുടെ ഒത്തുചേരല്‍

Published : Oct 22, 2018, 11:18 PM IST
വീഡിയോ: ഡബ്സ്മാഷ് അവതരിപ്പിക്കുന്ന ചെറുപ്പക്കാരുടെ ഒത്തുചേരല്‍

Synopsis

സമൂഹമാധ്യമങ്ങളില്‍ ഡബ്സ്മാഷ് അവതരിപ്പിക്കുന്ന ചെറുപ്പക്കാർ കൊച്ചിയില്‍ ഒത്തുചേർന്നു. പാട്ടുപാടിയും നൃത്തം ചെയ്തുമുള്ള ഫ്രീക്കന്‍മാരുടെ കൂട്ടുകൂടല്‍ കൗതുകമായി.

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ഡബ്സ്മാഷ് അവതരിപ്പിക്കുന്ന ചെറുപ്പക്കാർ കൊച്ചിയില്‍ ഒത്തുചേർന്നു. പാട്ടുപാടിയും നൃത്തം ചെയ്തുമുള്ള ഫ്രീക്കന്‍മാരുടെ കൂട്ടുകൂടല്‍ കൗതുകമായി.

വേറിട്ട ചിന്ത, വേറിട്ട അവതരണം, വ്യത്യസ്തമായ ജീവിതം. ആവിഷ്കാരത്തിന്‍റെ പുതിയ തലങ്ങള്‍തേടുന്ന പുതുതലമുറയിലെ ചെറുപ്പക്കാരാണ് മറൈന്‍ഡ്രൈവില്‍ ഒരുമിച്ചത്. ഡബ്സ്മാഷ് പ്രേമികളുടെ സംസ്ഥാനത്തെ ആദ്യ ഒത്തുചേരലാണിത്. വ്യത്യസ്ത കഴിവുകളുള്ളവരെ പരസ്പരം പ്രോത്സാഹിപ്പിക്കാനും സാമൂഹ്യസേവനരംഗത്തേക്കിറങ്ങാനുമാണ് ചങ്ക് ബ്രോസിന്‍റെ അടുത്തപ്ലാന്‍. വിവധ ജില്ലകളില്‍നിന്നായി നൂറിലധികം പേരാണ് കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ മറൈന്‍ഡ്രൈവില്‍ എത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്
രാത്രി 11.20ഓടെ വലിയ ശബ്‍ദം, മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ; സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കം