കളിക്കുന്നതിനിടെ ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റു, ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

Published : Sep 02, 2021, 04:49 PM ISTUpdated : Sep 02, 2021, 04:54 PM IST
കളിക്കുന്നതിനിടെ ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റു, ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

Synopsis

അയൽപക്കത്തെ കുട്ടികളുമായി ഒളിച്ച് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  

കോട്ടയം: ഏറ്റുമാനൂർ വെമ്പള്ളിയിൽ ഒന്നരവയസുകാരി ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റു മരിച്ചു. വെമ്പള്ളിയിൽ സലിൽ- ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം ആണ് മരിച്ചത്. അയൽപക്കത്തെ കുട്ടികളുമായി ഒളിച്ച് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  

updating ....

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖത്തും കഴുത്തിലും വയറിലും കുത്തി പരിക്കേല്‍പ്പിച്ചത് ഫോണ്‍ ചോദിച്ചതിന്, മദ്യലഹരിയില്‍ സുഹൃത്തിനെ ആക്രമിച്ചയാൾ പിടിയില്‍
വെങ്ങാട് ഷാപ്പില്‍ പട്ടാപ്പകല്‍ കവര്‍ച്ച, എട്ടു പവന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്നു