കോട്ടയത്ത് ജംഗ്ഷനിൽ യുവാവ് കുത്തേറ്റു കൊല്ലപ്പെട്ടു; സുഹൃത്ത് കസ്റ്റഡിയിൽ

Published : Jul 19, 2026, 08:26 AM IST
kottayam murder

Synopsis

കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാമ്പാടി സ്വദേശി വിനീത് ആണ് മരിച്ചത്. സംഭവത്തിൽ പ്രതി മാങ്ങാനം സ്വദേശി ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടയം: കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാമ്പാടി സ്വദേശി വിനീത് ആണ് മരിച്ചത്. സംഭവത്തിൽ പ്രതി മാങ്ങാനം സ്വദേശി ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചതിനെ തുടർന്നുള്ള വാക്ക് തർക്കമാണ് കൊലപാത കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. സംഭവസ്ഥലത്തുവെച്ചു തന്നെ വിനീത് കൊല്ലപ്പെട്ടു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് ഒൻപത് വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത കേസ്: 34-കാരനായ പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം രൂപ പിഴയും
പുലർച്ചെ എഴുന്നേറ്റില്ല, വിളിച്ചിട്ടും അനക്കമില്ല; യുവാവ് ചോര വാർന്ന് മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം