മീൻ മാർക്കറ്റിൽ കോർപ്പറേഷന്‍റെ പരിശോധന; അമോണിയ കലർന്നെന്ന് സംശയിക്കുന്ന മീൻ കണ്ടെത്തി

Published : Apr 25, 2019, 09:31 AM ISTUpdated : Apr 25, 2019, 09:46 AM IST
മീൻ മാർക്കറ്റിൽ കോർപ്പറേഷന്‍റെ പരിശോധന; അമോണിയ കലർന്നെന്ന് സംശയിക്കുന്ന മീൻ കണ്ടെത്തി

Synopsis

മാർക്കറ്റിൽ നിന്നും അമോണിയ കലർത്തിയെന്ന് സംശയിക്കുന്ന മത്സ്യം കണ്ടെത്തിയിട്ടുണ്ട്

കോഴിക്കോട്: കോഴിക്കോട് പുതിയാപ്പ, പാളയം എന്നിവടങ്ങളിലെ മത്സ്യമാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന. പ്രാഥമിക പരിശോധനയിൽ അമോണിയം കലർത്തിയെന്ന് സംശയമുള്ള മത്സ്യം പിടിച്ചെടുത്തു. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുഞ്ഞാണെന്ന പരിഗണന പോലും നൽകാതെ ക്രൂരത, വയനാട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; 46 കാരന് 3 വർഷം തടവ്
സിഎ എന്ന് പരിചയപ്പെടുത്തി, ജിഎസ്ടി കണക്ക് ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഗുരുവായൂരിലെ ലോഡ്ജ് ഉടമയിൽ നിന്ന് തട്ടിയത് 13 ലക്ഷം; 56കാരൻ പിടിയിൽ