കോഴിക്കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ രോഗി മരിച്ചു

By Web TeamFirst Published Aug 16, 2019, 5:50 AM IST
Highlights

ഫറൂഖ് സ്വദേശി സി കെ പ്രഭാകരനാണ് മരിച്ചത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴാം വാർഡിൽ ചികിത്സയിലായിരുന്നു.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിയ രോഗി മരിച്ചു. ഫറൂഖ് സ്വദേശി സി കെ പ്രഭാകരനാണ് മരിച്ചത്. അറുപത്തഞ്ച് വയസ്സായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴാം വാർഡിൽ ചികിത്സയിലായിരുന്നു പ്രഭാകരന്‍.

 

 

 

click me!