വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

Published : Sep 25, 2020, 04:23 PM IST
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന  വ്യാപാരി മരിച്ചു

Synopsis

രണ്ടാഴ്ച മുമ്പ് വെസ്റ്റ് പുതുപ്പാടിയിലുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചിക്തിസയിലായിരുന്നു.

ഈങ്ങാപുഴ: കോഴിക്കോട്  വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു.  ഈങ്ങാപുഴയിലെ റബര്‍വ്യാപാരി വാനിക്കര പനമ്പേല്‍ ജോണ്‍ ജോസഫ് (കുഞ്ഞേട്ടന്‍ -68) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് വെസ്റ്റ് പുതുപ്പാടിയിലുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ്  കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. 

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  കൊവിഡ് നിയന്ത്രണം ഉള്ളതിനാല്‍ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പുതുപ്പാടിയില്‍ സംസ്കാരം നടത്തും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആനന്ദ് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദര്‍ശനം നടത്തി; പൊന്നുംകുടവും മൂന്ന് കോടിയുടെ ചെക്കും നൽകി, 12 കോടിയുടെ പദ്ധതിയും ഏറ്റെടുത്തു
അവധിക്കാലത്ത് മൂന്നാറും ഊട്ടിയും അടക്കം കറങ്ങി വരാം, കുറഞ്ഞ ചെലവിൽ, കെഎസ്ആര്‍ടിസി മലപ്പുറത്തുനിന്ന് മാത്രം നടത്തുന്നത് 25 യാത്രകൾ