വന്ദേഭാരത് എക്സ്പ്രസിന് നേരെ ആക്രമണം, ട്രെയിനിന് നേരെ ഡസ്റ്റ് ബിൻ എറിഞ്ഞു; കോഴിക്കോട് സ്വദേശി പിടിയിൽ

Published : Oct 10, 2024, 05:04 PM IST
വന്ദേഭാരത് എക്സ്പ്രസിന് നേരെ ആക്രമണം, ട്രെയിനിന് നേരെ ഡസ്റ്റ് ബിൻ എറിഞ്ഞു; കോഴിക്കോട് സ്വദേശി പിടിയിൽ

Synopsis

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം നടത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ 

കണ്ണൂർ : വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം നടത്തിയയാൾ പിടിയിൽ. കുറ്റ്യാടി സ്വദേശി നദീറാണ് പിടിയിലായത്. ബുധനാഴ്ച കാസർകോട്ടേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്. മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിന് നേരെ ഡസ്റ്റ് ബിൻ എറിയുകയായിരുന്നു. ആർപിഎഫ് സംഘമാണ് പ്രതിയെ പിടി കൂടിയത്. 

ഇരകളാകുന്നത് നിഷ്കളങ്കരായ വിദ്യാ‍ർത്ഥികൾ; പോക്കറ്റ് മണി തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്

 

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം