കെഎസ്ഇബി ജീവനക്കാരനെ വീട്ടുടമ മർദ്ദിച്ചതായി പരാതി

Published : Nov 19, 2019, 01:02 AM IST
കെഎസ്ഇബി ജീവനക്കാരനെ വീട്ടുടമ മർദ്ദിച്ചതായി പരാതി

Synopsis

പണമടയ്ക്കാത്തതിനെ തുടർന്ന് വൈദ്യുതി കണക്ഷൻ വിച്ഛേദിയ്ക്കാൻ ചെന്ന കെഎസ് ഇബി ജീവനക്കാരനെ വീട്ടുടമ മർദ്ദിച്ചതായി പരാതി. 

കായംകുളം: പണമടയ്ക്കാത്തതിനെ തുടർന്ന് വൈദ്യുതി കണക്ഷൻ വിച്ഛേദിയ്ക്കാൻ ചെന്ന കെഎസ് ഇബി ജീവനക്കാരനെ വീട്ടുടമ മർദ്ദിച്ചതായി പരാതി.  മർദ്ദനമേറ്റ കായംകുളം വെസ്റ്റ് സെക്ഷനിലെ ജീവനക്കാരൻ ചേർത്തല സ്വദേശി സന്തോഷ് കുമാർ (36) നെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെ കണ്ണമ്പള്ളിഭാഗം രവീന്ദ്രന്റെ വീട്ടിലായിരുന്നു സംഭവം. ഫ്യൂസ് ഊരാൻ ശ്രമിയ്ക്കുന്നതിനിടയിൽ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍
തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം; രാത്രി വൈകിയും ദൗത്യം തുടരും