കെഎസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി. ടി. സൂരജ് അറസ്റ്റിൽ

Published : May 20, 2023, 01:09 PM IST
കെഎസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി. ടി. സൂരജ് അറസ്റ്റിൽ

Synopsis

പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തതിന് മുൻകാലത്ത് എടുത്ത കേസുകളിലാണ് അറസ്റ്റ്.   

കോഴിക്കോട്:  കെഎസ് യു ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ. കെഎസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി. ടി. സൂരജ് അറസ്റ്റിൽ. പേരാമ്പ്ര പോലീസാണ് അറസ്റ്റ് ചെയ്തത്.  പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തതിന് മുൻകാലത്ത് എടുത്ത കേസുകളിലാണ് അറസ്റ്റ്. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
രണ്ടരയോടെ പിസ ഡെലിവറി ചെയ്യാനെത്തി ഫ്ലാറ്റിലെ ലിഫ്റ്റിൽ കയറി, പുറത്തിറങ്ങിയത് ഫയര്‍ഫോഴ്സിന്റെ സഹായത്തിൽ