കുണ്ടറയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ യുവതിക്ക് പൊലീസ് മർദ്ദനം: അന്വേഷണത്തിന് നിർദ്ദേശം

Published : Mar 28, 2026, 06:32 PM IST
Kerala Police crime news

Synopsis

കുണ്ടറ എസ് ഐ കിരൺ യുവതിയെ മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

കൊല്ലം : കുണ്ടറയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ യുവതിക്ക് പൊലീസ് മർദ്ദനമേറ്റെന്ന പരാതിയിൽ അന്വേഷണത്തിന് നിർദ്ദേശം. കുണ്ടറ എസ് ഐ കിരൺ യുവതിയെ മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ ശാസ്താംകോട്ട ഡിവൈഎസ്പി അന്വേഷണം നടത്തും. റൂറൽ എസ് പി ടി.കെ വിഷ്‌ണു പ്രദീപാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. പരിക്കേറ്റ യുവതി ചികിത്സയിലാണ്. തറയിലിട്ട് തന്നെ അടിച്ചുവെന്നും, പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചുവെന്നുമാണ് യുവതി പറയുന്നത്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 4 വയസുകാരൻ മരിച്ചു
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ നൽകി; കടയുടമ അറസ്റ്റിൽ