അരിപ്പൊടി നിർമാണ യന്ത്രത്തിൽ കുടുങ്ങി തൊഴിലാളിയുടെ കൈ അറ്റു; അപകടം യന്ത്രം വൃത്തിയാക്കുന്നതിനിടെ

Published : Mar 04, 2026, 07:35 PM IST
Worker injury in flour mill

Synopsis

മലപ്പുറത്ത് അരിപ്പൊടി നിർമ്മാണ യന്ത്രം വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയുടെ കൈ അറ്റുപോയി. 

മലപ്പുറം: മലപ്പുറത്ത് അരിപ്പൊടി നിർമാണ യന്ത്രത്തിൽ കൈ കുടുങ്ങി തൊഴിലാളിയുടെ കൈ അറ്റു. അസം സ്വദേശിയായ മുജാഹിദുൽ ഇസ്ലാമിന്‍റെ കൈ ആണ് അറ്റത്. ഇന്ന് രാവിലെയാണ് സംഭവം. യന്ത്രം വൃത്തിയാക്കുന്നതിനിടയിലാണ് കൈ കുടുങ്ങിയത്. മലപ്പുറത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. മുക്കാൽ മണിക്കൂറോളം മുജാഹിദുൽ ഇസ്ലാമിന്റെ കൈ യന്ത്രത്തിൽ കുടുങ്ങി. മലപ്പുറം ചട്ടിപറമ്പ് വട്ടപറമ്പിൽ ആണ് അപകടം നടന്നത്. കുന്നത്തൊടി ഷാഹുൽ ഹമീദിന്റെ ഉടമസ്ഥതയിൽ ഉള്ള ഫാക്ടറിയിൽ ആണ് സംഭവം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'2.40 ഓടെയുണ്ടായ ശക്തമായ ചൂടിൽ സംഭവിച്ചതാകാം, തീ പോലെ എന്തോ പതിച്ചു, എല്ലാം കൂടി കത്തി', രക്ഷപ്പെട്ട വിൽസന്റെ വാക്കുകൾ
ഉള്ളി കയറ്റിവന്ന പിക്കപ്പ് ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; ഉള്ളിക്കൂമ്പാരത്തിനടിയിലായി പട്ടിക്കൂട്, ഏറെ നേരം പണിപ്പെട്ട് നായയെ രക്ഷിച്ചു