തിരുവനന്തപുരത്ത് ഫ്ലാറ്റ് നിർമാണത്തിനിടെ അപകടം; മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ അത്ഭുതകരമായി രക്ഷിച്ചു

Published : Nov 29, 2020, 10:19 AM ISTUpdated : Nov 29, 2020, 01:52 PM IST
തിരുവനന്തപുരത്ത് ഫ്ലാറ്റ് നിർമാണത്തിനിടെ അപകടം; മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ അത്ഭുതകരമായി രക്ഷിച്ചു

Synopsis

അരമണിക്കൂറോളം മണ്ണിനടിയിൽ കുടുങ്ങിയ അതിഥി തൊഴിലാളിയെ ഫയർഫോഴ്സെത്തിയാണ് രക്ഷിച്ചത്. തൊഴിലാളിക്ക് കാര്യമായ പരിക്കുകളില്ല. 

തിരുവനന്തപുരം: ഫ്ലാറ്റ് നിർമ്മാണത്തിനിടെ അപകടമുണ്ടായി മണ്ണിനടയിൽപ്പെട്ട തൊഴിലാളിയെ അത്ഭുതകരമായി രക്ഷിച്ചു. തിരുവനന്തപുരം പ്ലാവിൻമൂടില്‍ രാവിലെയായിരുന്നു സംഭവം. അരമണിക്കൂറോളം മണ്ണിനടിയിൽ കുടുങ്ങിയ അതിഥി തൊഴിലാളിയെ ഫയർഫോഴ്സെത്തിയാണ് രക്ഷിച്ചത്. തൊഴിലാളിക്ക് കാര്യമായ പരിക്കുകളില്ല. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചെന്നൈ ടു കോഴിക്കോട്, സ്വകാര്യ ബസിലെത്തിയ സുമൈറിനെ കാത്ത് വയനാട് അതിർത്തിയിൽ എക്സൈസ്! ലക്ഷങ്ങളുടെ മെത്താഫിറ്റമിനുമായി പിടിയിൽ
കമിതാക്കളെ ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം തട്ടി, പിടിക്കാനെത്തിയ വനിത പൊലീസുകാരിയുടെ കൈവിരൽ ഒടിച്ച് രക്ഷപ്പെട്ടു, യുവാവ് പിടിയിൽ