പട്ടാപ്പകൽ, ഒരു രക്ഷയുമില്ല, ഭയന്ന് വിറച്ച് പ്രദേശവാസികൾ, നട്ടുച്ചക്ക് പുലിയിറങ്ങി, ആടിനെ കൊന്ന് തിന്നു

Published : Sep 18, 2025, 04:29 PM IST
leopard

Synopsis

ചുള്ളിയോട് പാടിപറമ്പിൽ ഇന്ന് ഉച്ചക്ക് 2 മണിയോടെ നാട്ടിലിറങ്ങിയ പുലി പ്രദേശവാസിയുടെ ആടിനെ പിടികൂടി കൊന്നു തിന്നു. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് പാതി ഭക്ഷിച്ച ആടിനെ ഉപേക്ഷിച്ച് പുലി പോകുകയായിരുന്നു.

കൽപ്പറ്റ : പട്ടാപ്പകലും പുലിപ്പേടിയിൽ വയനാട് ചുള്ളിയോട് പ്രദേശവാസികൾ. ചുള്ളിയോട് പാടിപറമ്പിൽ ഇന്ന് ഉച്ചക്ക് 2 മണിയോടെ നാട്ടിലിറങ്ങിയ പുലി പ്രദേശവാസിയുടെ ആടിനെ പിടികൂടി കൊന്നു തിന്നു. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് പാതി ഭക്ഷിച്ച ആടിനെ ഉപേക്ഷിച്ച് പുലി പോകുകയായിരുന്നു.മുൻപും പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. ഇതേ വ്യക്തിയുടെ തന്നെ ആടിനെ പുലി പിടികൂടിയിരുന്നു.

 

 

 

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി