മത്സ്യബന്ധനത്തിനിടയിൽ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

Published : Jun 20, 2019, 12:51 PM IST
മത്സ്യബന്ധനത്തിനിടയിൽ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

Synopsis

ആലപ്പുഴ മണ്ണഞ്ചേരിയിൽ നികത്തിൽ അശോകൻ (51) ആണ് മരിച്ചത്. രാവിലെ കക്കാവാരുന്നതിനിടയിലാണ് അശോകന് ഇടിമിന്നലേറ്റത്. 

ആലപ്പുഴ: മത്സ്യബന്ധനത്തിനിടയിൽ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയിൽ നികത്തിൽ അശോകൻ (51) മരിച്ചത്. രാവിലെ കക്കാവാരുന്നതിനിടയിലാണ് അശോകന് ഇടിമിന്നലേറ്റത്.

അശോകനെ ഉടന്‍ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

2017ൽ ചോദിച്ചത് 30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ
അറസ്റ്റ് ചെയ്യാനുള്ള കാരണം അറിയിച്ചില്ലെന്നത് രക്ഷയായി, ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം