ആലപ്പുഴയില്‍ വാറ്റ് കേന്ദ്രത്തില്‍ നിന്ന് 350 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി

Published : Aug 23, 2020, 08:31 PM IST
ആലപ്പുഴയില്‍ വാറ്റ് കേന്ദ്രത്തില്‍ നിന്ന് 350 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി

Synopsis

എക്‌സൈസ് റേഞ്ച് പാര്‍ടി ഓണം സെപ്ഷ്യല്‍ ഡ്രൈവ് പ്രമാണിച്ച് നടത്തിയ റെയ്ഡിലാണ് ചാരായം പിടിച്ചെടുത്തത്...  

ആലപ്പുഴ: മാന്നാര്‍ വാറ്റ് കേന്ദ്രത്തില്‍ നിന്ന് 350 ലിറ്റര്‍കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി. ചെങ്ങന്നൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ടി ഓണം സെപ്ഷ്യല്‍ ഡ്രൈവ് പ്രമാണിച്ച് നടത്തിയ റെയ്ഡില്‍ എണ്ണയ്ക്കാട് കൂട്ടമ്പേരൂര്‍ ആറിന് സമീപം പത്തുപറക്കടവിന് കിഴക്ക് വശത്തുനിന്ന് 35 ലിറ്ററിന്റെ 10 കന്നാസുകളില്‍ സൂക്ഷിച്ച 350 ലിറ്റര്‍ കോടയും 10 ലിറ്റര്‍ കന്നാസില്‍ സൂക്ഷിച്ച 10 ലിറ്റര്‍ ചാരായവുമാണ് പിടിച്ചെടുത്തത്. റെയ്ഡിനിടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
‘കൊവിഡ് കാലത്തെ റോക്ക് സ്റ്റാർ’ എന്ന് വിശേഷണം; കെ.കെ. ശൈലജയെ കാണാൻ ഫ്രാൻസിൽ നിന്ന് ആരാധകർ