അമ്പലപ്പുഴയില്‍ ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

Published : Jan 13, 2019, 09:30 AM IST
അമ്പലപ്പുഴയില്‍ ലോറികള്‍  കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

Synopsis

കാക്കാഴം റെയിൽവേ മേൽപാലത്തിലാണ് അപകടം നടന്നത്. അപകത്തെത്തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെയായി ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുകയാണ് . 

ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. കാക്കാഴം റെയിൽവേ മേൽപാലത്തിലാണ് അപകടം നടന്നത്. അപകത്തെത്തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെയായി ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുകയാണ്. ഇടിയില്‍ തകര്‍ന്ന ലോറികൾ നീക്കാനുള്ള ശ്രമം തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമ്പലപ്പുഴ സര്‍ക്കാര്‍ സ്കൂളിന് എതിര്‍വശത്തുള്ള കൊച്ചീത്തറ ബിൽഡിങ്ങിൽ എല്ലാം സാധാരണ പോലെ; രഹസ്യ വിവരത്തിൽ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 16 ചാക്ക് ഹാൻസ്
ട്രെയിലർ ലോറികളിൽ നിന്ന് 2.10 ലക്ഷത്തിന്റെ ടയറുകളും ബാറ്ററിയും മോഷ്ടിച്ചു; അക്വാ ജിനോ കമ്പനിയിലെ മൂന്ന് ജീവനക്കാരെ അറസ്റ്റിൽ