പാലക്കാട് വിവാഹ പരിപാടിക്ക് വാടകയ്ക്കെടുത്ത ബിഎംഡബ്ല്യു കാർ പാലത്തിൽ നിന്ന് പാടത്തേക്ക് മറിഞ്ഞു, ഏഴുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Aug 15, 2026, 04:12 PM IST
BMW ACCIDENT

Synopsis

പാലക്കാട് തിരുമിറ്റക്കോട് വിവാഹ ആവശ്യത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്ല്യു കാർ അപകടത്തിൽപ്പെട്ടു. പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഏഴുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു

പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് വിവാഹ ആവശ്യത്തിനായി വാടകയ്ക്കെടുത്ത ആഡംബര കാർ അപകടത്തിൽപ്പെട്ട് പാടത്തേക്ക് മറിഞ്ഞു. ബി എം ഡബ്ല്യു കാർ പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിച്ച ശേഷമാണ് പാടത്തേക്ക് മറിഞ്ഞത്. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന ഏഴുപേരും നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
കാമുകിയുമായി ചേര്‍ന്ന് ഭാര്യയെ കെട്ടിയിട്ട് മര്‍ദിച്ചു, ജയിലില്‍ ഇറങ്ങി പത്താം നാള്‍ വീണ്ടും അകത്ത്; പോക്‌സോ കേസ് പ്രതിയെ കാപ്പാ ചുമത്തി പൊക്കി