userpic
user icon

local news

porotta issue in kollam main accused arrested

കട അടയ്ക്കാൻ പോകുമ്പോൾ പൊറോട്ട ചോദിച്ചെത്തിയവർ, ഇല്ലെന്ന് പറഞ്ഞപ്പോൾ അക്രമം; മുഖ്യ പ്രതി പിടിയിൽ

May 14, 2025, 2:48 AM IST

കൊല്ലത്ത് പൊറോട്ട നൽകാത്തതിന് കടയുടമയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിലായി. 

Two steel Bombs found from Kannur

കണ്ണൂരിൽ മണ്ണിൽ ചവിട്ടുമ്പോൾ കരുതണമെന്ന ഉപദേശത്തിന് ഇതാ ഒരു തെളിവ് കൂടി; തെങ്ങിൻതോപ്പിൽ കണ്ടെത്തിയത് 2 ബോംബുകൾ

May 13, 2025, 11:33 PM IST

കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിൽ നിന്നും 2 സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Missing children in Kanthapuram found dead in pond near home

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025, 9:45 PM IST

പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.

Youths bravery in Kollam hotel for not serving paratha and beef

കയ്യിൽ കാശില്ല, പക്ഷേ ബീഫും പൊറോട്ടയും വേണം; കൊല്ലത്തെ ഹോട്ടലിൽ യുവാക്കളുടെ പരാക്രമം, ഉടമയ്ക്ക് പരിക്ക്, കേസ്

May 13, 2025, 5:50 AM IST

ഹോട്ടൽ ഉടമയ്ക്ക് തലയ്ക്ക് പരിക്കേറ്റു. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പരാതി

Phone call abuse word caused Pathanamthitta mass fight Hot water was thrown in the face police case details

വീഡിയോ പുറത്ത്, പത്തനംതിട്ടയിലെ തട്ടുകടയിൽ കൂട്ടത്തല്ലിന് കാരണമായത് ഫോണിലെ തെറിവിളി! ചുടുവെള്ളം മുഖത്തൊഴിച്ചു

May 13, 2025, 4:44 AM IST

പത്തനംതിട്ടയിലെ തട്ടുകടയിൽ ഫോണിലൂടെ തെറിവിളിച്ചതിനെത്തുടർന്ന് കൂട്ടത്തല്ല്. ചൂടുവെള്ളമടക്കം മുഖത്തൊഴിച്ചു, സംഭവത്തിൽ പോലീസ് കേസെടുത്തു.

Newly wed woman left husband second day of marriage went with boyfriend

സിനിമാ സ്റ്റൈൽ ഒളിച്ചോട്ടം! വിവാഹ പിറ്റേന്ന് ഭർത്താവിൻ്റെ കാർ നിർത്തിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി

May 12, 2025, 11:05 PM IST

മലപ്പുറത്ത് വിവാഹ പിറ്റേന്ന് യുവതി ഭർത്താവിനെ കബളിപ്പിച്ച് കാമുകനൊപ്പം ഒളിച്ചോടി

19 year old arrested for allegedly harassing a child in his friends class through Instagram

കൂട്ടുകാരന്റെ ക്ലാസിലെ കുട്ടിയെ പരിചയം ഇന്‍സ്റ്റഗ്രാമിലൂടെ, ഹോട്ടൽ ജീവനക്കാരൻ പീഡിപ്പിച്ചു; 19കാരൻ അറസ്റ്റിൽ

May 12, 2025, 1:25 PM IST

വിവാഹ വാഗ്ദാനം  നല്‍കി വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി വെള്ളറട പൊലീസിന്‍റെ പിടിയിലായി.

Huge land sale made by muppil nair family ignoring Land Reforms Act

മൂപ്പിൽ നായർ കുടുംബം വിറ്റത് 386.82 ഏക്കര്‍ ഭൂമി; ഭൂപരിഷ്കരണ നിയമത്തെ നോക്കുകുത്തിയാക്കി വന്‍ ഭൂമി വിൽപന

May 12, 2025, 9:35 AM IST

അട്ടപ്പാടിയിൽ കോട്ടത്തറ വില്ലേജിൽ മൂപ്പിൽ നായർ കുടുംബം 386.82 ഏക്കർ ഭൂമി വിറ്റു. മൂന്ന് ദിവസങ്ങളിലായി 40 ആധാരങ്ങളുടെ ഇടപാടാണ് നടന്നത്.

malayalam news live blog updates today May 12

65.95% ശതമാനം, അതും മൂന്നാം ഞായറാഴ്ച: സിനിമാ സ്റ്റൈൽ ഒളിച്ചോട്ടം! വിവാഹ പിറ്റേന്ന് ഭർത്താവിൻ്റെ കാർ നിർത്തിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി

May 12, 2025, 6:27 AM IST

വെടി നിർത്തലിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും അതിർത്തി ശാന്തം. ജമ്മുവിലും കശ്മീരിലും ഡ്രോണുകൾ കണ്ടെന്ന പ്രചാരണം തെറ്റെന്ന് പിഐബി വ്യക്തമാക്കി. ഇന്ത്യ പാകിസ്ഥാൻ ഡിജിഎംഒ തല ചർച്ച ഇന്ന്
നടക്കുമോ എന്നതിൽ വ്യക്തയില്ലെന്ന് സേനാവൃത്തങ്ങൾ വെളിപ്പെടുത്തി. ധാരണ ലംഘിച്ച പാക് നടപടിയിൽ ഇന്ത്യക്ക് പ്രതിഷേധമുണ്ട്. 

Road accident turns out to be murder two held in kottayam karukachal police says its well planned murder latest update

'ദിവസങ്ങളോളം ഗൂഡാലോചന, വാടകയ്ക്കെടുത്ത ഇന്നോവയുമായി കാത്തിരുന്ന് അൻഷാദ് നീതുവിനെ ഇടിച്ചിട്ടു; തെളിഞ്ഞത് ഇങ്ങനെ

May 12, 2025, 4:51 AM IST

ഏറെ നാളായി നീതുവും അൻഷാദും അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ നീതുവിന്‍റെ ഭർത്താവ് ബന്ധം വേർപ്പെടുത്താനുള്ള നടപടിയിലേക്ക് കടന്നു. തുടർന്ന് അൻഷാദ് നീതുവിന് ഒരു വാടക വീട് എടുത്ത് നൽകി. 

family of four burnt to death inside house idukki all dead bodied found

ഇടുക്കിയിൽ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവം; 2 കുട്ടികളടക്കം 4 മൃതദേഹങ്ങളും കണ്ടെടുത്തു, സംസ്കാരം ഇന്ന്

May 12, 2025, 1:51 AM IST

ആദ്യഘട്ടത്തില്‍ ഇളയ മകന്‍ അഭിനവിനെ മാത്രമാണ് കണ്ടെത്താനായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ബാക്കി മൂന്നു പേരുടെയും കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. 

Vadakara native drunken woman and three youths were arrested for misbehaving with a shop owner at Cherai Beach

വടകര സ്വദേശിനിയടക്കം 4 പേർ, റിസോർട്ടിൽ അടിച്ച് പൂസായി, ചെറായി ബീച്ചിലെത്തിയതും സ്വഭാവം മാറി; സംഘർഷം, അറസ്റ്റ്

May 12, 2025, 12:17 AM IST

സുഹൃത്തിന്റെ വിവാഹത്തിന് ചെറായിലെത്തിയതായിരുന്നു യുവതിയുൾപ്പടെയുള്ള നാൽവർ സംഘം. റിസോർട്ടിൽ മുറിയെടുത്ത് മദ്യപിച്ച ശേഷം ഇവർ കടൽ കാണാൻ പുറത്തിറങ്ങി. മദ്യപിച്ച് പരസപരം ബഹളം തുടങ്ങിയ നാല് പേരും പിന്നാലെ ബീച്ചിലെത്തി.

take off ceo karthika pradeep job-consultancy fraud case police suspect pravasi youth connection and booked case

45000 രൂപ വാടകക്ക് ആഡംബര വില്ല, മോഡലിംഗിന് ലക്ഷങ്ങൾ; കാർത്തികയുടെ കൂട്ടാളി യൂറോപ്പിൽ, നാട്ടിലെത്തിക്കാൻ നീക്കം

May 11, 2025, 11:36 PM IST

കാർത്തിക  താമസിച്ചിരുന്ന ആഡംബര വില്ലയ്ക്ക് പ്രതിമാസം നാല്‍പ്പത്തി അയ്യായിരം രൂപയായിരുന്നു വാടക. മോഡലിംഗിനു വേണ്ടിയും തട്ടിപ്പ് പണം ചെലവിട്ടു.

two-year-old child drowns to death in swimming pool in pathanamthitta after days his baptism

നോവായി 2 വയസുകാരൻ ജോർജ്, മാമോദീസ കഴിഞ്ഞ് 8 ദിവസം മാത്രം; പുതിയ വീട്ടിലെ സ്വിമ്മിങ് പൂളിൽ അപ്രതീക്ഷിത മരണം

May 11, 2025, 9:35 AM IST

കഴിഞ്ഞ രണ്ടാം തീയതി ആയിരുന്നു രണ്ടുവയസുകാരൻ ജോർജിന്‍റെ മാമ്മോദീസ നടത്തിയത്. അഞ്ചാം തീയതി പുതിയ വീടിന്‍റെ ഗൃഹപ്രവേശമായിരുന്നു.

Worker goes missing after JCB overturns while cleaning Alappad canal

ആലപ്പാട് കനാൽ വൃത്തിയാക്കുന്നതിനിടെ ജെസിബി മറിഞ്ഞ് തൊഴിലാളിയെ കാണാതായി

May 10, 2025, 10:29 PM IST

കർണാടക സ്വദേശിയായ ജെ സെബി ഓപ്പറേറ്ററെയാണ് കാണാതായത്.