
കാസർഗോഡ് : കേരളത്തിലേക്കുള്ള ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി ബംഗളൂരുവിൽ പിടിയിൽ. നൈജീരിയൻ സ്വദേശി ഹഫ്സ റിഹാനത്ത് ഉസ്മാനാണ് പിടിയിലായത്. കാസർഗോഡ് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് കേസിലെ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കാസർഗോഡ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
Read More : കാട്ടാക്കട കോളേജിൽ നടന്നത് വിചിത്രസംഭവം, കേട്ടുകേൾവി പോലുമില്ല; ഉന്നത വിദ്യാഭ്യാസ മേഖല വൻ തകർച്ചയിൽ : സതീശൻ