മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാർത്ഥി വയറുവേദനയെ തുടർന്ന് മരിച്ചു

Published : Mar 11, 2020, 05:54 PM IST
മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാർത്ഥി വയറുവേദനയെ തുടർന്ന് മരിച്ചു

Synopsis

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് അപ്പൻഡിസൈറ്റിസ് അസുഖം ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു

മലപ്പുറം: ആറാം ക്ലാസ് വിദ്യാർത്ഥി വയറുവേദനയെ തുടർന്ന് മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം. പൂക്കയിൽ പായിക്കടവത്ത് സൈഫുദ്ദീന്റെ മകൻ മുഹമ്മദ് അൻഷിഫാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് അപ്പൻഡിസൈറ്റിസ് അസുഖം ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടല്‍ക്ഷോഭം; മുതലപ്പൊഴിയിൽ നിന്നും വിഴിഞ്ഞത്ത് നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ
കനത്ത മഴയില്‍ ഗുരുവായൂര്‍ മേഖലയില്‍ ശക്തമായ വെള്ളക്കെട്ട്; നൂറോളം കടകളിലും നിരവധി വീടുകളിലും വെള്ളം കയറി