മലപ്പുറത്ത് യുവതി ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ 

Published : Mar 31, 2024, 07:29 PM IST
മലപ്പുറത്ത്  യുവതി ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ 

Synopsis

ചിറക്കൽ സ്വദേശി ഹിബ തസ്‌നി (23)ആണ് മരിച്ചത്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

മലപ്പുറം: വേങ്ങര കച്ചേരിപ്പടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറക്കൽ സ്വദേശി ഹിബ തസ്‌നി എന്ന 23 കാരിയാണ് മരിച്ചത്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

മൂവാറ്റുപുഴ ആശുപത്രിയിലെ യുവതിയുടെ കൊല: നിർണായക വിവരങ്ങൾ പുറത്ത്, ഷാഹുൽ പലതവണ സിംനയെ ശല്യം ചെയ്തെന്ന് സഹോദരൻ

 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ