
പാലക്കാട്: കല്ലടത്തൂരില്‍ പുളിങ്ങ പറിക്കാൻ കയറിയ വയോധികൻ മരത്തില്‍ നിന്ന് വീണുമരിച്ചു. ഒതളൂർ സ്വദേശി നമ്പത്ത് മേപ്പുറം വീട്ടിൽ കൃഷ്ണൻ (62 വയസ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം.
പുളിങ്ങ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് പിടി വിട്ട് താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read:- പൊലീസ് സ്റ്റേഷൻ വളപ്പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-