
ബെംഗളൂരു: കർണാടകയിലെ കങ്കനാടിയിൽ നിന്ന് 2 വയസുകാരിയെ തട്ടികൊണ്ട് വന്ന മലയാളി കാസർകോട്ട് അറസ്റ്റിൽ. പറവൂർ സ്വദേശി അനീഷ് കുമാർ (49) ആണ് പിടിയിലായത്. കുട്ടിയെയും കൊണ്ട് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ സംശയം തോന്നി യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ആർപിഎഫും കാസർകോട് റെയിൽവേ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം, ഇയാൾ വ്യത്യസ്ഥ മൊഴി നൽകുന്നതായി പൊലീസ് പറയുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam