മൂന്നാറിൽ യുവതി കുളിക്കുന്നതിനിടെ ഒളിഞ്ഞുനോക്കിയ യുവാവ് അറസ്റ്റിൽ

Published : Jan 22, 2021, 09:31 PM IST
മൂന്നാറിൽ യുവതി കുളിക്കുന്നതിനിടെ ഒളിഞ്ഞുനോക്കിയ യുവാവ് അറസ്റ്റിൽ

Synopsis

യുവതി കുളിക്കുന്നതിടെ ശുചിമുറിയിൽ ഒളിഞ്ഞുനോക്കിയ യുവാവ് അറസ്റ്റിൽ. പള്ളിവാസൽ ഫക്ടറി ഡിവിഷനിൽ ടോക്കിയോ (26) നെ മൂന്നാർ സർക്കിൾ ഇൻസ്പെക്ടർ സാംജോസ് അറസ്റ്റ് ചെയ്തത്. 

മൂന്നാർ: യുവതി കുളിക്കുന്നതിടെ ശുചിമുറിയിൽ ഒളിഞ്ഞുനോക്കിയ യുവാവ് അറസ്റ്റിൽ. പള്ളിവാസൽ ഫക്ടറി ഡിവിഷനിൽ ടോക്കിയോ (26) നെ മൂന്നാർ സർക്കിൾ ഇൻസ്പെക്ടർ സാംജോസ് അറസ്റ്റ് ചെയ്തത്. എസ്റ്റേറ്റ് ലയത്തിലാണ് ഇരുവരും താമസിക്കുന്നത്. 

അയൽവാസിയായ ഇയാൾ ജനാൽ വഴി ഒളിഞ്ഞുനോക്കിയത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു.  യുവതി ഒച്ചവെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പോലീസ് നടത്തിയ തിരച്ചലിലാണ് യുവാവിനെ പിടികൂടിയത്. 


കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയ്ക്ക് ജാമ്യം, കുട്ടിയെ അച്ഛന്‍റെ അടുത്ത് നിന്ന് മാറ്റണം

റംസിയുടെ സഹാദരിയെ കാണാതായ കേസില്‍ വഴിത്തിരിവ്; ആന്‍സിയെ കണ്ടെത്തിയത് കൂട്ടായ്മയിലെ അംഗത്തിനൊപ്പം...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിൽ ആഘോഷപൂര്‍വ്വം വിവാഹിതയായ വൈറൽ സുന്ദരിക്ക് പ്രായപൂർത്തിയായില്ലേ, വ്യാപക പ്രചാരണങ്ങൾക്ക് മറുപടിയുമായി പൊലീസ്
മൊണാലിസയും അച്ഛനും കേരളത്തിലെത്തിയത് ഷൂട്ടിനായി, പിന്നീട് നടന്നതെല്ലാം സിനിമാ കഥപോലെ നാടകീയം, ഒടുവിൽ വൈറല്‍ സുന്ദരിക്ക് തലസ്ഥാനത്ത് മാംഗല്യം