തമിഴ്നാട്ടിൽനിന്ന് കഞ്ചാവെത്തിച്ച് ചില്ലറ വിൽപ്പന, യുവാവ് അറസ്റ്റിൽ

Published : Aug 11, 2021, 07:11 AM IST
തമിഴ്നാട്ടിൽനിന്ന് കഞ്ചാവെത്തിച്ച് ചില്ലറ വിൽപ്പന, യുവാവ് അറസ്റ്റിൽ

Synopsis

 37കാരനായ ഇയാളെ കഴിഞ്ഞ ദിവസമാണ് എക്സൈസ് സംഘമാണ് പിടികൂടിയത്...

തിരുവനന്തപുരം:  തമിഴ്നാട്ടിൽ നിന്ന് വലിയ തോതിൽ കഞ്ചാവെത്തിച്ച് ചില്ലറ വിൽപ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പെരുമ്പഴതൂർ സ്വദേശി അജിയാണ് അറസ്റ്റിലായത്. 37കാരനായ ഇയാളെ കഴിഞ്ഞ ദിവസമാണ് എക്സൈസ് സംഘമാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 1.5 കിലോഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബസിന്റെ കണക്ക് പറഞ്ഞ് അ​ങ്ങ് കൊടുത്തേക്കാമെന്ന് പറഞ്ഞപ്പോൾ ആർക്കും വേണ്ട, ഉദ്ദേശ്യം മറ്റൊന്നായിരുന്നു'; ഇലക്ട്രിക് ബസ് വിവാദത്തില്‍ ഗണേഷ് കുമാര്‍
മദ്യലഹരിയിൽ കത്തിയെ ചൊല്ലി തർക്കം, പനക്കുല ചെത്തുന്ന കത്തികൊണ്ട് യുവാവിനെ കൊലപ്പെടുത്തി, പ്രതി ഒളിവിൽ