നിരവധി ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ‌

Published : Apr 05, 2019, 10:53 PM IST
നിരവധി ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ‌

Synopsis

കാപ്പാട് ബീച്ച് റിസോർട്ടിനു സമീപത്തു നിന്നും  മുഹമ്മദ് പൾസർ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.

കോഴിക്കോട്: ബൈക്ക് മോഷ്ടാവ് പിടിയിലായി. കാപ്പാട് വെച്ച് കഴിഞ്ഞ ദിവസം ബൈക്ക് മോഷ്ടിച്ച പാലക്കാട് തരുകോണം കൊറ്റുതൊടി വീട്ടിൽ മുഹമ്മദ് ബിലാലിനെയാണ് (19) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്ത്. കാപ്പാട് ബീച്ച് റിസോർട്ടിനു സമീപത്തു നിന്നും  മുഹമ്മദ് പൾസർ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.

കൊയിലാണ്ടി പൊലീസാണ് കേസ് അന്വേഷിച്ചത്. എസ്ഐ സജു എബ്രഹാം, എഎസ് ഐ മുനീർ, സിപിഒമാരായ എൻ സജീവൻ ദിലീപൻ, സുനിൽ, തുടങ്ങിയവരാണ് കേസന്വേഷിച്ചത്. നിരവധി ബൈക്ക് മോഷണ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ്  പറഞ്ഞു.

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം