യുവതി സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മാലപൊട്ടിക്കാൻ ശ്രമം, യുവാവിനെ പൊക്കി നാട്ടുകാർ   

Published : Oct 11, 2023, 04:58 PM IST
യുവതി സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മാലപൊട്ടിക്കാൻ ശ്രമം, യുവാവിനെ പൊക്കി നാട്ടുകാർ    

Synopsis

ബൈക്കിൽ പിന്തുടർനെത്തി ബിന്ദു സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

പാലക്കാട്: അട്ടപ്പാടി വണ്ണാന്തറമേട്ടിൽ ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലപ്പൊട്ടിക്കാൻ ശ്രമം.  തമിഴ്നാട് കോയമ്പത്തൂർ സ്വദേശി പാർക്കാവ് അരശനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കോട്ടത്തറ സ്വദേശിയായ ബിന്ദുവിൻ്റെ മാലയാണ് പാർക്കാവ് അരശൻ മോഷ്ടിക്കാൻ ശ്രമിച്ചത്. ബൈക്കിൽ പിന്തുടർനെത്തി ബിന്ദു സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്. 

ബാറിൽ 'ഗ്ലാസ്മേറ്റ്സ്', ഓട്ടോയിലിരുന്നും മദ്യപാനം; വിരമിച്ച പട്ടാളക്കാരന്‍റെ സ്വർണമാല പൊട്ടിച്ചു, പിടി വീണു!

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ