ചെക്പോസ്റ്റിലെ പരിശോധനയിൽ കുടുങ്ങി, എംഡിഎംഎയുമായി യുവാവ് പിടിയില്‍

Published : May 07, 2024, 08:29 AM ISTUpdated : May 07, 2024, 02:42 PM IST
ചെക്പോസ്റ്റിലെ പരിശോധനയിൽ കുടുങ്ങി, എംഡിഎംഎയുമായി യുവാവ് പിടിയില്‍

Synopsis

ഒമ്പത് ഗ്രാം എംഡിഎംഎ പാന്റിന്റെ പോക്കറ്റില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

സുല്‍ത്താന്‍ബത്തേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. മലപ്പുറം മമ്പാട് പറമ്പന്‍വീട്ടില്‍ പി. മുഹമ്മദ് സുനീര്‍ (37)നെയാണ് ബത്തേരി എസ്ഐ സി എം സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്‌പോസ്റ്റിന് സമീപം വെച്ചാണ് ഇയാള്‍ പിടിയിലായത്. ഒമ്പത് ഗ്രാം എംഡിഎംഎ പാന്റിന്റെ പോക്കറ്റില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Read More... 'അന്വേഷണ ഏജൻസികൾ പിടികൂടിയ 5 ലക്ഷം കോടിയുടെ ഹെറോയിൻ എവിടെ'; ദില്ലി ഹൈക്കോടതിയിൽ ഹർജി, കേന്ദ്രത്തിന് നോട്ടീസ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ