പണത്തെച്ചൊല്ലി തര്‍ക്കം; കോട്ടയത്ത് ഹോട്ടല്‍ പെട്രോളൊഴിച്ച് കത്തിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

Published : Dec 28, 2019, 12:38 PM IST
പണത്തെച്ചൊല്ലി തര്‍ക്കം; കോട്ടയത്ത് ഹോട്ടല്‍ പെട്രോളൊഴിച്ച് കത്തിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

Synopsis

തീ പടര്‍ന്ന് പിടിച്ച് ഹോട്ടലിന് തീയിട്ട ബേബി എന്നയാള്‍ക്കും ഹോട്ടല്‍ നടത്തിപ്പുകാരമായ പിസി ദേവസ്യക്കും പൊള്ളലേറ്റു.

കോട്ടയം: കോട്ടയം കാണക്കാരിയില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടല്‍ പെട്രോളൊഴിച്ച് കത്തിച്ചു. തീ പടര്‍ന്ന് പിടിച്ച് ഹോട്ടലിന് തീയിട്ട ബേബി എന്നയാള്‍ക്കും ഹോട്ടല്‍ നടത്തിപ്പുകാരമായ പിസി ദേവസ്യക്കും പൊള്ളലേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദേവസ്യയും ബേബിയും പണത്തെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നെന്നും ഇതാകാം തീയിടാന്‍ ബേബിയെ പ്രേരിപ്പിച്ചതെന്നുമാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കാറിന് സൈഡി കൊടുത്തില്ല'; കോഴിക്കോട് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥനും ഡ്രൈവർക്കും മർദനം
അരീക്കോട്ടുകാരുടെ ഉറക്കം കെടുത്തി മോട്ടോര്‍ കള്ളന്മാര്‍; ഇരുപതോളം പരാതികൾ, ആശങ്കയില്‍ നാട്ടുകാര്‍