ചെങ്ങന്നൂരില്‍ ഇലക്ട്രിക് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Published : May 20, 2020, 02:38 PM ISTUpdated : May 20, 2020, 02:40 PM IST
ചെങ്ങന്നൂരില്‍ ഇലക്ട്രിക് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Synopsis

ചെറുവല്ലൂർ സ്വദേശിയാണ് സമീപത്തെ വീട്ടിൽ വെച്ച് ഇലക്ട്രിക് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത്

ആലപ്പുഴ: ഇലക്ട്രിക് ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. ചെങ്ങന്നൂര്‍ ചെറിയനാട് ചെറുവല്ലൂർ സ്വദേശി ഡെനീഷാണ് സമീപത്തെ വീട്ടിൽ വെച്ച് ഇലക്ട്രിക് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

updating...

read more ചേട്ടൻ നൽകാനുള്ള പണം തിരിച്ച് പിടിക്കാൻ അനുജനെ തട്ടികൊണ്ടുപോയി; ഒടുവിൽ പൊലീസെത്തി മോചിപ്പിച്ചു

read more  എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി; ജൂൺ ആദ്യവാരം നടത്തും

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി