
കോഴിക്കോട്: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. ഒളവണ്ണ തൊണ്ടി ലക്കടവ് തറയിൽ പരേതനായ ശ്രീധരന്‍റെ മകൻ സുന്ദരൻ (40) ആണ് മരിച്ചത്. പന്തീരാങ്കാവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നും വീഴുകയായിരുന്നു.മെഡിക്കൽ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പ്രിൻസി. അമ്മ: സാവിത്രി. മകൻ: പ്രണവ് ( നല്ലളം യു.പി.സ്കൂൾ, ആറാം ക്ലാസ്സ് വിദ്യാർത്ഥി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam