സ്കൂൾ ബസ്സിന് പുറകിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു

By Web TeamFirst Published Jul 6, 2019, 11:05 PM IST
Highlights

വെസ്റ്റ് പുതുപ്പാടി സ്വദേശി  സി.പി  അഹമ്മദ് കോയയാണ് മരണപ്പെട്ടത്. പുതുപ്പാടി ഒടുങ്ങാക്കാടിന് സമീപം വില്ലേജ് ഓഫീസിന് മുൻവശത്താണ് അപകടം  നടന്നത്. 

കോഴിക്കോട്: സ്കൂൾ ബസ്സിനു പുറകിൽ സ്കൂട്ടർ ഇടിച്ച്  സ്കൂട്ടർ യാത്രികൻ മരിച്ചു. വെസ്റ്റ് പുതുപ്പാടി സ്വദേശി  സി.പി  അഹമ്മദ് കോയയാണ് മരിച്ചത്. പുതുപ്പാടി ഒടുങ്ങാക്കാടിന് സമീപം വില്ലേജ് ഓഫീസിന് മുൻവശത്താണ് അപകടം  നടന്നത്. 
 

click me!