ചെത്തുന്നതിനിടെ തൊഴിലാളി തെങ്ങിനുമുകളില്‍ നിന്ന് വീണുമരിച്ചു

Published : Nov 26, 2020, 10:30 AM IST
ചെത്തുന്നതിനിടെ തൊഴിലാളി തെങ്ങിനുമുകളില്‍ നിന്ന് വീണുമരിച്ചു

Synopsis

 പാലക്കാട് മീനാക്ഷിപുരം തെങ്ങിന്‍തോപ്പിലായിരുന്നു സംഭവം. നവംബർ 22ന് വൈകുന്നേരമായിരുന്നു അപകടം നടന്നത്. 

ആലപ്പുഴ: ആലപ്പുഴ സ്വദേശി പാലക്കാട് വച്ച് ചെത്തുന്നതിനിടെ തെങ്ങിനുമുകളില്‍ നിന്ന് വീണുമരിച്ചു.  ആലപ്പുഴ ന​ഗരസഭ 26-ാം വാര്‍ഡ് വല്ലേവെളി മുരളീധരന്‍ (ഉണ്ണപ്പന്‍-65) ആണ് മരിച്ചത്. പാലക്കാട് മീനാക്ഷിപുരം തെങ്ങിന്‍തോപ്പിലായിരുന്നു സംഭവം. നവംബർ 22ന് വൈകുന്നേരമായിരുന്നു അപകടം നടന്നത്. പാലക്കാട് ജില്ലാ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്