സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

Published : Sep 15, 2020, 09:01 AM IST
സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

Synopsis

ജാഫര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരേ വന്ന സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടമുണ്ടായത്.  

ആലപ്പുഴ:  ഹരിപ്പാട് സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കുമാരപുരം താമല്ലാക്കല്‍ തുണ്ടു പറമ്പില്‍ പടീറ്റതില്‍ അബ്ദുല്‍ റസാക്കിന്റെ മകന്‍ ജാഫര്‍ ആണ്(55) വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ 7 -30 ഓടെ മരിച്ചത്. ഹോട്ടല്‍ തൊഴിലാളിയാണ്. ജൂലൈ 5ന് വൈകുന്നേരം 7.30 ന് ദേശീയ പാതയില്‍തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്ക് സമീപം ജാഫര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരേ വന്ന സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജാഫര്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, 53കാരൻ മരിച്ചു
അടിവാരത്ത് വാടാ കാണിച്ച് തരാം, ബസ് ഗുഡ്സ് ഓട്ടോയിൽ തട്ടിയതിന് ഭീഷണി; വിനോദയാത്രാ സംഘത്തിനു നേരെ ആക്രമം, കേസെടുത്തു