Latest Videos

കോഴിക്കോട് ബൈക്കില്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

By Web TeamFirst Published Dec 25, 2020, 5:01 PM IST
Highlights

മദ്രസാ ബസാറില്‍ ഉച്ചയോടെയായിരുന്നു അപകടം...

കോഴിക്കോട്: കൊടുവള്ളിയിൽ ലോറി ബൈക്കില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. പടനിലം വള്ളിയാട്ടുമ്മല്‍ സന്തോഷ്(45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വള്ളിയാട്ടുമ്മല്‍ ശശി(40), പടനിലം സ്വദേശി ശശി(55) എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. മദ്രസാ ബസാറില്‍ ഉച്ചയോടെയായിരുന്നു അപകടം. താമരശ്ശേരി മുതല്‍ കുന്ദമംഗലം വരെ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള കുഴികൾ റോഡരുകിൽ എടുത്തിട്ടത് കാരണം ഈ റൂട്ടിലെ ഗതാഗതം ദുഷ്ക്കരമായിരിക്കുകയാണെന്നാണ് ഡ്രൈവർമാർ പറയുന്നത്.

click me!