കോഴിക്കോട് വീട് പണിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

Published : May 03, 2021, 11:03 PM IST
കോഴിക്കോട് വീട് പണിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

Synopsis

അടിവാരം മുപ്പതേക്ര തൊണ്ടി വിളയിൽ ആർ. രാജൻ (58) ആണ് മരിച്ചത്.

കോഴിക്കോട്: വീട് പണിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. അടിവാരം മുപ്പതേക്ര തൊണ്ടി വിളയിൽ ആർ. രാജൻ (58) 
ആണ് മരിച്ചത്. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ആർ.രാജൻ. റീനരാജൻ ഭാര്യയും ശ്രീരാജ്, ശ്രുതി എന്നിവർ മക്കളുമാണ്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

50 പ്രാവശ്യം രക്തദാനം ചെയ്ത് മാതൃകയായ ടാക്സി ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ ആദരം
കേന്ദ്രസർക്കാർ ജീവനക്കാരനായ 56കാരൻ, പേരകുട്ടികൾക്കൊപ്പം വീട്ടിൽ കളിക്കാനെത്തിയ 8 വയസുകാരിയെ പീഡിപ്പിച്ചു; 42 വര്‍ഷം കഠിന തടവ്