ഏർവാടിയിൽനിന്ന് മടങ്ങവെ ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു 

Published : Jun 30, 2022, 08:49 AM ISTUpdated : Jun 30, 2022, 08:56 AM IST
ഏർവാടിയിൽനിന്ന് മടങ്ങവെ ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു 

Synopsis

ഏർവാടിയിലേക്ക് നേർച്ചക്ക് പോയി വരും വഴിയാണ് അപകടം സംഭവിച്ചത്.

കോഴിക്കോട്: ഷൊർണ്ണൂരിൽ ട്രെയിനിൽ നിന്ന് വീണു അത്തോളി സ്വദേശി മരിച്ചു. കൂനഞ്ചേരി നീലിയേടത്ത് ജമീലയുടെ മകൻ ഫസലുറഹ്മാൻ (35) ആണ് മരിച്ചത്. പിതാവ്: പരേതനായ  പറമ്പിൻ തൊടിക മമ്മത് കോയ.  ഏർവാടിയിലേക്ക് നേർച്ചക്ക് പോയി വരും വഴിയാണ് അപകടം സംഭവിച്ചത്.   സഹോദരങ്ങൾ ഫൈസൽ, ഫസൽ (ദുബായ്)

PREV
click me!

Recommended Stories

കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ
കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന