ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

Published : Dec 26, 2020, 05:59 PM IST
ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

Synopsis

ജനറല്‍ ആശുപത്രി ഭാഗത്തേക്കു വന്ന അന്യസംസ്ഥാന ലോറിക്ക് പിന്നിലായി ബൈക്ക് ഇടിക്കുകയായിരുന്നു.  

ആലപ്പുഴ: ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. തുമ്പോളി ആറാട്ടുകുളങ്ങര വീട്ടില്‍ തോമസിന്റെ മകന്‍ നിതിന്‍ തോമസ് (26) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ആലപ്പുഴ ട്രാഫിക്ക് പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. ജനറല്‍ ആശുപത്രി ഭാഗത്തേക്കു വന്ന അന്യസംസ്ഥാന ലോറിക്ക് പിന്നിലായി ബൈക്ക് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ നിതിന്‍ മരണമടയുകയായിരുന്നു. തലയ്ക്ക് ക്ഷതമേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരെ കൂക്കിവിളിച്ച് തൊഴിലാളികൾ; ചാല കമ്പോളത്തിൽ എംആർടി മെറ്റൽ മാർട്ട് പ്രവർത്തനം പുനരാരംഭിച്ചു
ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്നാരോപിച്ച് പോലീസുകാരന്‍റെ വില കൂടിയ ഫോണ്‍ എറിഞ്ഞു തകര്‍ത്തു; യുവാവ് അറസ്റ്റില്‍