ചാലിയാർ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published : Jun 18, 2019, 04:10 PM IST
ചാലിയാർ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Synopsis

കൊച്ചുമകൻ ഒഴുക്കിൽ പെട്ട വിവരമറിഞ്ഞ ഉടനെ ബോധരഹിതയായി കുഴഞ്ഞുവീണ നിബിന്റെ മുത്തശ്ശി നഫീസയും ഇന്നലെ വൈകീട്ട് മരിച്ചിരുന്നു.

മലപ്പുറം: എടവണ്ണയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലപ്പറ്റ കണ്ണാടിപറമ്പൻ മജീദിന്റെ മകൻ നിബിൻ മുഹമ്മദാണ് മരിച്ചത്. 

ചാലിയാർ പുഴയിൽ മീൻ പിടിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി 8 മണിക്കാണ് നിബിനെ ഒഴുക്കിൽ പെട്ട് കാണാതായത്. കൊച്ചുമകൻ ഒഴുക്കിൽ പെട്ട വിവരമറിഞ്ഞ ഉടനെ ബോധരഹിതയായി കുഴഞ്ഞുവീണ നിബിന്റെ മുത്തശ്ശി നഫീസയും ഇന്നലെ വൈകീട്ട് മരിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇഷ്ട സ്ഥലം ​ഗോവ, ഇഷ്ട വിനോദം ചൂതുകളി, പിന്നെ ആർഭാട ജീവിതം; പണം കണ്ടെത്താനായി വീടുകൾ തോറും മോഷണം, 45കാരൻ പിടിയിൽ
'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ