മരം കയറ്റുതൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു

Published : Apr 21, 2019, 10:28 PM IST
മരം കയറ്റുതൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു

Synopsis

വീട്ടിലെ പറമ്പിലുള്ള തെങ്ങിൽ കയറിയ ശേഷം തിരികെ ഇറങ്ങുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു

കായംകുളം: കായംകുളത്ത് മരം കയറ്റുതൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു. കൃഷ്ണപുരം കാപ്പിൽ മേക്ക് കിളിരേത്ത് വടക്കതിൽ രമേശ(56)നാണ് മരിച്ചത്. സമീപമുള്ള വീട്ടിലെ പറമ്പിലുള്ള തെങ്ങിൽ കയറിയ ശേഷം തിരികെ ഇറങ്ങുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരാൾക്ക് 16 വയസ്, 2 പേർക്ക് 17; കഴക്കൂട്ടത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് സ്റ്റിക്കറടക്കം മാറ്റി, പക്ഷേ സിസിടിവിൽ പതിഞ്ഞതോടെ കുടുങ്ങി
രണ്ട് ദിവസമായി കഴിയുന്നത് പേടിച്ച്; ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ മുറ്റം വഴി ഓടി റബ്ബര്‍ തോട്ടത്തിൽ കയറി, അമരമ്പലത്ത് പുലി ഭീതി ഒഴിയുന്നില്ല