വയനാട്ടിൽ കടമുറിക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

By Web TeamFirst Published Jun 23, 2019, 4:25 PM IST
Highlights

 തിരുനെല്ലി ക്ഷേത്രപരിസരത്ത് ലോട്ടറി വിൽപന നടത്തിയിരുന്ന വിശ്വനാഥനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്.

വയനാട്: വയനാട്ടിലെ തിരുനെല്ലിയിൽ കടമുറിക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെല്ലി ക്ഷേത്രപരിസരത്ത് ലോട്ടറി വിൽപന നടത്തിയിരുന്ന വിശ്വനാഥനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഹൃദയാഘാതമാണ് മരണത്തിന് കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

click me!