ശരീരത്തിൽ മുറിവ്, കഴുത്തില്‍ കുരുക്ക്; നാദാപുരത്ത് ഗൃഹനാഥൻ വീടിനുള്ളില്‍ മരിച്ച നിലയിൽ

Web Desk   | Asianet News
Published : Jan 08, 2020, 04:32 PM ISTUpdated : Jan 08, 2020, 04:34 PM IST
ശരീരത്തിൽ മുറിവ്, കഴുത്തില്‍ കുരുക്ക്; നാദാപുരത്ത് ഗൃഹനാഥൻ വീടിനുള്ളില്‍ മരിച്ച നിലയിൽ

Synopsis

വീട്ടിനകത്തെ മുറിക്കുള്ളില്‍ കഴുത്തില്‍ കുരുക്കുമായാണ് മൃതദേഹം കണ്ടെത്തിയത്.നാദാപുരം പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. 

കോഴിക്കോട്: ശരീരത്തിൽ മുറിവുകളും കഴുത്തിൽ കുരുക്കുമായി ഗൃഹനാഥൻ മരിച്ച നിലയിൽ. വടകര തൂണേരി സ്വദേശി കളപ്പീടികയിൽ രവീന്ദ്രനെ(48)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

വീട്ടിനകത്തെ മുറിക്കുള്ളില്‍ കഴുത്തില്‍ കുരുക്കുമായാണ് മൃതദേഹം കണ്ടെത്തിയത്.നാദാപുരം പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More: തമിഴ്നാട് സ്വദേശിയുടെ മരണം കൊലപാതകമെന്ന് സംശയം: ഭാര്യയും ബന്ധുക്കളും അറസ്റ്റില്‍

Read More: ആലപ്പുഴയിൽ പത്തൊമ്പതുകാരൻ ആത്മഹത്യ ചെയ്തു; ആത്മഹത്യക്കുറിപ്പിൽ പൊലീസിനെതിരെ ആരോപണം 

Read More: ബൈക്കിലെത്തിയ മൂന്നംഗ സംഘം മഴുകൊണ്ട് വെട്ടി, യുവാവിന് ഗുരുതര പരിക്ക്, സുഹൃത്തും ആശുപത്രിയില്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിലെ നടുക്കുന്ന സംഭവം; 23കാരിയെ വെട്ടി പരിക്കേൽപ്പിച്ചു, കാൽ അറ്റ നിലയിൽ, ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഓട്ടോയിൽ നടന്ന് വിൽപ്പന, പിടികൂടിയത് സഹോദരങ്ങളടക്കം നാലുപേരെ, 21.37 ​ഗ്രാം എംഎഡിഎംഎയും പിടിച്ചെടുത്തു