കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഒരാൾ മരിച്ച നിലയിൽ

Published : Jun 19, 2022, 09:26 AM IST
കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഒരാൾ മരിച്ച നിലയിൽ

Synopsis

മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം പ്ലാറ്റ്ഫോമിലാണ് വയോധികനെ മരിച്ച നിലയിൽ  കണ്ടെത്തിയത് 62 വയസ്സു തോന്നിക്കുന്നയാളുടെ ആണ് മൃതദേഹം. മരിച്ചതാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്ക് മാറ്റി. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി