മഞ്ചേശ്വരത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ

Published : Sep 04, 2026, 10:09 PM IST
kerala police vehicle

Synopsis

ഹൊസങ്കടിയിലെ നരസിംഹ മൂർത്തി എന്നയാളുടെ പഴയ വീട്ടിനുള്ളിലാണ് തല തകർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

കാസർകോട് : മഞ്ചേശ്വരം ഹൊസങ്കടിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയായ രമേശാണ് മരിച്ചത്. ഹൊസങ്കടിയിലെ നരസിംഹ മൂർത്തി എന്നയാളുടെ പഴയ വീട്ടിനുള്ളിലാണ് തല തകർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാരത് മാതാ കോളേജില്‍ മോർഫിംഗ് കേസ്: പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍‍ഡ് ചെയ്തു
മാതൃകയായി തിരുവനന്തപുരം നഗരസഭ, ശോഭായാത്രയ്ക്ക് പിന്നാലെ നഗരം വൃത്തിയാക്കി