ചെങ്ങോട്ടുമലയിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ

Web Desk   | Asianet News
Published : Dec 08, 2019, 10:47 PM IST
ചെങ്ങോട്ടുമലയിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ

Synopsis

ഇയാൾ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചയാളാണെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറയുന്നു.

കോഴിക്കോട്: ചെങ്ങോട്ടുമലയിൽ ഗ്രാനൈറ്റ് ഖനനത്തിനായി അനുമതി ലഭിച്ച ഭൂമിയിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ. ടാപ്പിങ്ങ് തൊഴിലാളി രവിയെയാണ് ഇന്ന് ഉച്ചക്ക് മരത്തിൽ തൂങ്ങിയ നിലയിൽ കമ്പനി ജീവനക്കാർ കണ്ടെത്തിയത്. ഇയാൾ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചയാളാണെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറയുന്നു. ചെങ്ങോട്ട് മലയിൽ നിന്നും ആറ് കിലോമീറ്റർ ദൂരെയാണ് മരിച്ച രവിയുടെ വീട്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വൻ പ്രഖ്യാപനം; 'രണ്ട് എസ്റ്റേറ്റുകളിലായി 300 ഏക്കറില്‍ സോളാര്‍ പ്ലാന്‍റ്; കാസര്‍കോട് കേരളത്തിന്‍റെ സോളാര്‍ ഹബ്ബ് ആകും'
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... പാമ്പുകളുണ്ട് സൂക്ഷിക്കുക; പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി മൂർഖൻ പാമ്പുകൾ