ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; 11ഉം 8ഉം വയസ്സുള്ള കുട്ടികളെയും വെട്ടിപ്പരിക്കേൽപിച്ചു; ഒളിവിൽ

Published : Jan 22, 2024, 08:10 AM ISTUpdated : Jan 22, 2024, 08:14 AM IST
ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; 11ഉം 8ഉം വയസ്സുള്ള കുട്ടികളെയും വെട്ടിപ്പരിക്കേൽപിച്ചു; ഒളിവിൽ

Synopsis

ഗുരുതരമായി പരുക്കേറ്റ മക്കളെ തൃശൂർ മെഡിക്കൽ കോളജിലെ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

തൃശൂർ: തൃശൂർ മുരിങ്ങൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുരിങ്ങൂർ സ്വദേശി ഷീജ ( 38) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ബിനു (40) ഒളിവിൽ. പതിനൊന്നും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെയും വെട്ടിപ്പരിക്കേൽപിച്ചു. ഗുരുതരമായി പരുക്കേറ്റ മക്കളെ തൃശൂർ മെഡിക്കൽ കോളജിലെ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് സംശയമുളളതായി പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം മുങ്ങിയ ബിനുവിനായി അന്വേഷം പുരോ​ഗമിക്കുന്നതായി പൊലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു
വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽ പാമ്പ്, അറിയാതെ ചവിട്ടി, കടിയേറ്റ് മൂന്നാം ക്ലാസുകാരൻ മരിച്ചു