പെട്രോളും കയറുമായി വാട്ടർ ടാങ്കിന് മുകളിൽ കയറി മധ്യവയസ്കന്‍റെ ആത്മഹത്യ ഭീഷണി; മകള്‍ എത്തിയതോടെ താഴെയിറങ്ങി

Published : Sep 22, 2021, 02:19 PM ISTUpdated : Sep 22, 2021, 02:23 PM IST
പെട്രോളും കയറുമായി വാട്ടർ ടാങ്കിന് മുകളിൽ കയറി മധ്യവയസ്കന്‍റെ ആത്മഹത്യ ഭീഷണി; മകള്‍ എത്തിയതോടെ താഴെയിറങ്ങി

Synopsis

കുടുംബപ്രശ്‌നങ്ങളെ തുടർന്നുള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്നു എന്ന കാരണം പറഞ്ഞാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്

ആലപ്പുഴ: ആലപ്പുഴ (Alappuzha) രാമങ്കരിയിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി മധ്യവയസ്‌കന്‍റെ ആത്മഹത്യാ ഭീഷണി (Suicide Threat). കുട്ടനാട് ഊരുക്കരി സ്വദേശി ട്രിബിലിയാണ് നാട്ടുകാരെ മൂന്ന് മണിക്കൂറോളം ആശങ്കയിലാഴ്ത്തിയയത്. പെട്രോൾ(Petrol) നിറച്ച കുപ്പിയും കയറുമായിട്ടായിരുന്നു ഭീഷണി.

കുടുംബപ്രശ്‌നങ്ങളെ തുടർന്നുള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്നു എന്ന കാരണം പറഞ്ഞാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. രാമങ്കരി പൊലീസും അഗ്നിശമന സേനാംഗങ്ങളും ശ്രമിച്ചിട്ടും താഴെയിറങ്ങാൻ കൂട്ടാക്കാതിരുന്ന ഇയാൾ മകൾ  എത്തിയതോടെയാണ് താഴെയിറങ്ങിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൃതസഞ്ജീവനി തുണയായി, ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥന്റെ കൈകളുമായി 23 വയസുകാരൻ ജീവിതത്തിലേക്ക്
തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍